വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS

Thursday 12 February 2015

പഠനോപകരണ വിതരണം

ബളാല്‍ ഗ്രാമപഞ്ചായത്ത്  വാര‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി SSLC വിദ്യാര്‍ത്ഥികള്‍ക്കുള്ള  പഠനോപകരണ വിതരണം കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് അംഗം ഹരീഷ് പി നായര്‍ നിര്‍വ്വഹിച്ചു. ബളാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ലൈസാമ്മ ജോര്‍ജ്ജ്,ഹെഡ്‌മിസ്ട്രസ് ശ്രീമതി ബി ലീല,പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീ രഘു മിന്നിക്കാരന്‍,പി ടി എ പ്രസിഡണ്ട് ശ്രീ വേണുഗോപാലന്‍ നായര്‍,പിടി എ അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.









 

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....