വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS

പി ടി എ


 



 ബളാല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വാത്മനാ സഹകരിക്കുന്ന ഒരു സുശക്തമായ പി.ടി.എ ആണ് ഈ സ്ഥാപനത്തിനുളളത്. സ്കൂളിലെ അറ്റകുറ്റ പണികള്‍ നടത്തുന്നതിനും ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനും കലാകായികമേളയില്‍ പങ്കെടുക്കുന്നതിനും ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതില്‍ പി.ടി.എ ശ്രദ്ധിക്കുന്നു. ആഘോഷാവസരങ്ങളില്‍ ആവേശപൂര്‍വം സഹകരിക്കുക , ദിനാചരണങ്ങള്‍ ഭംഗിയാക്കാ൯ സഹായിക്കുക തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്  പ്രസിഡണ്ട് ശ്രീ വേണുഗോപാലന്‍ നായരുടെ നേതൃത്വത്തിലുള്ള  പി ടി എ കമ്മിറ്റിയാണ്.


      2014-2015 വര്‍ഷത്തെ പി.ടി.എ ഭാരവാഹികള്‍
  1. പി വേണുഗോപാലന്‍ നായര്‍‌ പ്രസിഡണ്ട്
  2. ചന്ദ്രന്‍ പി                      വൈസ് പ്രസിഡണ്ട്
  3. ലാലു ടി
  4. ബാബുരാജ് പി
  5. കെ പി ഗോപി
  6. രാമകൃഷ്ണന്‍ പി
  7. ബിനു കെ എം മരുതുംകുളം
  8. ദാമോദരന്‍ മുണ്ടമാണി
  9. ഷിബു കെ കെ
  10. തമ്പാന്‍
  11. ഗോപി കുണ്ടുപ്പള്ളി
  12. ലീല ബി
  13. സി കെ സണ്ണി
  14. സോജിന്‍ ജോര്‍ജ് കെ എം
  15. സോജിന്‍ ജോര്‍ജ്
  16. ജോര്‍ജ് തോമസ്
  17. ശാരി കെ സി
  18. സാലിമ്മ ജോസഫ് കെ
  19. ബിജു അഗസ്റ്റ്യന്‍
  20. തങ്കമണി ടി വി
  1. 2014-2015 വര്‍ഷത്തെ മദര്‍ പി.ടി.എ ഭാരവാഹികള്‍

    1. സന്ധ്യാ ശിവന്‍ പ്രസിഡണ്ട്

    2. ഗീത നാരായണന്‍ വൈസ് പ്രസിഡണ്ട്
    3. കല്യാണി ഹരികുമാര്‍
    4. വിനീത കെ
    5. സൗമ്യ മധു
    6. ശ്യാമള ഗോപാലകൃഷ്ണന്‍
    7. ഷൈമ റോയി
    8. സരസ്വതി നാരായണന്‍
    9. അംബിക കൃഷ്ണന്‍
    10. ഗീത കൃഷ്ണന്‍ അരിങ്കല്ല്

      സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി (SMC) അംഗങ്ങള്‍

        1. ശ്രീ പി വേണുഗോപാലന്‍ നായര്‍ ചെയര്‍മാന്‍
        2. ശ്രീ ബാബുരാജ് പി വൈസ് ചെയര്‍മാന്‍
        3. ശ്രീ രഘു മിന്നിക്കാരന്‍ കണ്‍വീനര്‍
        4. ശ്രീമതി ലീല ബി ജോ.കണ്‍വീനര്‍
        5. ശ്രീ ഹരീഷ് പി നായര്‍ ഡിവിഷന്‍ മെമ്പര്‍
        6. ശ്രീ ജോര്‍ജ് തോമസ് അധ്യാപക പ്രതിനിധി
        7. ശ്രീ അനുരാഗ് വി ആര്‍ സ്കൂള്‍ ലീഡര്‍
        8. ശ്രീമതി ത്രേസ്യാമ്മ വിദ്യാഭ്യാസ വിദഗ്ദ
        9. ശ്രീ ലാലു ടി ടി
        10. ശ്രീ കെ പി ഗോപി
        11. ശ്രീമതി സന്ധ്യ ശിവന്‍
        12. ശ്രീമതി ശ്യാമള ഗോപാലകൃഷ്ണന്‍
        13. ശ്രീമതി കല്ല്യാണി കെ
        14. ശ്രീമതി വിനീത
        15. ശ്രീമതി ഷൈമ റോയി
        16. ശ്രീമതി സൗമ്യ മധു
        17. ശ്രീമതി സരസ്വതി
        18. ശ്രീമതി ഗീത നാരായണന്‍