വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS

Thursday 7 November 2013

ശാസ്ത്രോല്‍സവം രണ്ടാം ദിവസം

ചിറ്റാരിക്കാല്‍ ഉപജില്ലാ ശാസ്ത്രോല്‍സവത്തിന്റെ രണ്ടാം ദിവസം പ്രവൃത്തി പരിചയമേള അരങ്ങേറി.മേളയുടെ ഔപചാരികമായ ഉദ്ഘാടനം  രാവിലെ 10.30 ന് ബഹുമാനപ്പെട്ട  പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മീനാക്ഷി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.ഇന്ന് ശാസ്ത്ര,ഗണിതശാസ്ത്രമേളകള്‍ നടക്കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3 മണിക്ക് കാഞ്ഞങ്ങാട് എം.എല്‍.എ ശ്രീ. ഇ.ചന്ദ്രശേഖരനാണ് ഉദ്ഘാടനം നിര്‍വ്വഹിക്കും.

 ഉദ്ഘാടന സമ്മേളനം വിവിധ ദൃശ്യങ്ങള്‍






Wednesday 6 November 2013

IT FAIR DIGITAL PAINTING സമ്മാനാര്‍ഹമായ രചനകള്‍ HSS

ഒന്നാം  സ്ഥാനം
HARI E R 12  Varakkad H. S



രണ്ടാം  സ്ഥാനം

 SACHIN KV 11  G. H. S. S. Chayoth





മൂന്നാം  സ്ഥാനം

 MATHEW JOSEPH 11  St. Thomas H. S. S. Thomapuram



IT FAIR DIGITAL PAINTING സമ്മാനാര്‍ഹമായ രചനകള്‍ UP,HS




യു.പി വിഭാഗം ഒന്നാം സ്ഥാനം
ABHIJITH BINDUMON 7  St. Thomas H. S. S. Thomapuram




യു.പി വിഭാഗം രണ്ടാം സ്ഥാനം 
APARNA S NAIR 7  G. H. S. S. Maloth Kasaba


 യു.പി വിഭാഗം മൂന്നാം സ്ഥാനം 
ALEENA M 7  M. G. M. U. P. S. Kottamala



ഹൈസ്കൂള്‍ വിഭാഗം ഒന്നാം സ്ഥാനം 
 VISHAL S SKUMAR 8  St. Thomas H. S. S. Thomapuram



ഹൈസ്കൂള്‍ വിഭാഗം മൂന്നാം സ്ഥാനം 

SHERIN THOMAS 9  St. Marys E. M. H. S. Chittarikkal

Tuesday 5 November 2013

ശാസ്ത്രോല്‍സവത്തിന് വര്‍ണ്ണാഭമായ തുടക്കം

ചിറ്റാരിക്കാല്‍ ഉപജില്ലാ ശാസ്ത്രോല്‍സവത്തിന് വര്‍ണ്ണാഭമായ തുടക്കം.ഐ.ടി.മേള,സാമൂഹ്യശാസ്ത്രമേള എന്നിവയാണ് ഇന്ന് അരങ്ങേറിയത്.മേളയുടെ ഔപചാരികമായ ഉദ്ഘാടനം 6.11.2013  ബുധനാഴ്ച രാവിലെ 10.30 ന് നടക്കും.ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് എം.എല്‍.എ ശ്രീ. ഇ.ചന്ദ്രശേഖരനാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.തുടര്‍ന്ന് പ്രവൃത്തി പരിചയമേളയിലെ മത്സര ഇനങ്ങള്‍നടക്കും.7.11.2013 വ്യാഴാഴ്ച ശാസ്ത്ര,ഗണിതശാസ്ത്രമേളകള്‍ക്കു തുടക്കമാവും.സമാപന സമ്മേളനം അന്ന് വൈകുന്നേരം 5 മണിക്ക് നടക്കും.

മേളയുടെ ദൃശ്യങ്ങളില്‍ നിന്ന്

സാമൂഹ്യശാസ്ത്രമേളയില്‍ ഹൈസ്കൂള്‍ വിഭാഗം സ്റ്റില്‍ മോഡല്‍ ഒന്നാം സ്ഥാനം നേടിയ ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം




 സാമൂഹ്യശാസ്ത്രമേളയില്‍ ഹൈസ്കൂള്‍ വിഭാഗം വര്‍ക്കിംഗ്  മോഡല്‍ ഒന്നാം സ്ഥാനം നേടിയ ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം



 സാമൂഹ്യശാസ്ത്രമേളയില്‍ യു.പി വിഭാഗം സ്റ്റില്‍  മോഡല്‍ മൂന്നാം സ്ഥാനം നേടിയ ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം

















സാമൂഹ്യശാസ്ത്രമേളയില്‍ യു.പി വിഭാഗം വര്‍ക്കിംഗ്  മോഡല്‍ ഒന്നാം സ്ഥാനം നേടിയ എ.യു പി സ്കൂള്‍ കുന്നുംകൈ




ശാസ്ത്രോല്‍സവം കലവറ നിറയ്ക്കല്‍ വാര്‍ത്തകളില്‍

                                                        ദീപിക  5.11.2013



                                     മലയാള മനോരമ     5.11.2013

Monday 4 November 2013

ശാസ്ത്രോല്‍സവം റിസല്‍ട്ടുകള്‍

ശാസ്ത്രമേളയുടെ റിസല്‍ട്ടുകള്‍ക്കായി മുകളിലുള്ള ശാസ്ത്രമേള 2013 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യൂ

ശാസ്ത്രോല്‍സവം കലവറ നിറയ്ക്കല്‍

ചിറ്റാരിക്കാല്‍ ഉപജില്ലാ ശാസ്ത്രോല്‍സവത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള സാധനങ്ങള്‍ ശേഖരിക്കുന്നതിനായി ഫുഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ കലവറ നിറയ്ക്കല്‍ ചടങ്ങ് സ്കൂള്‍ മുറ്റത്ത് അത്യാവേശപൂര്‍വം അരങ്ങേറി.തായമ്പകയുടെ അകമ്പടിയോടെ ഘോഷയാത്രയായി കുട്ടികളും അധ്യാപകരും ടൗണ്‍ ചുറ്റി വന്ന്  പ്രത്യേകം സജ്ജമാക്കിയ കലവറയില്‍ വിവിധ പച്ചക്കറികളും വാഴയിലയും അടങ്ങുന്ന കുട്ടകള്‍ എത്തിച്ചു.അതിനു ശേഷം കുട്ടികള്‍ക്ക് നാരങ്ങവെള്ളം വിതരണം ചെയ്തു.