വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS

Monday 4 November 2013

ദീപിക നമ്മുടെ ഭാഷ

ശ്രേഷ്ഠഭാഷാ ദിനത്തില്‍ ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ കുട്ടികള്‍ക്കായി 'ദീപിക നമ്മുടെ ഭാഷ' പദ്ധതിയുടെ ഭാഗമായി ദീപിക ദിനപത്രത്തിന്റെ അഞ്ച് കോപ്പികള്‍ വിതരണം ചെയ്യുന്ന ചടങ്ങ് നവംബര്‍  ഒന്നാം തീയതി സ്കൂള്‍ അസംബ്ലിയില്‍ വെച്ച് നടന്നു.സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും എല്‍.ഐ.സി ഓഫ്  ഇന്‍ഡ്യ യിലെ കോടിപതി ഏജന്റുമായ ശ്രീ ഷാജി വര്‍ഗീസാണ് ദീപിക കുട്ടികള്‍ക്കായി സ്പോണ്‍സര്‍ ചെയ്തത്.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....