വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS

Comments


2 comments:

  1. മികച്ച ബ്ലോഗുകളിലൊന്ന് കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെക്കുന്നു. ചരിത്രം, വാര്‍ത്തകളില്‍ വായനശാല എന്നീ പേജുകള്‍ പ്രത്യേകം ശ്രദ്ധേയം. ചിലേടത്ത് സെന്‍ട്രല്‍ സ്പെയിസിലെ മാറ്റര്‍ വലത്തെ ഭാഗത്തേക്ക് കടന്നു നില്‍ക്കുന്നുണ്ട്. പരിശോധിച്ച് മെച്ചപ്പെടുത്തുമല്ലോ. വായനശാലയില്‍ ഇനങ്ങള്‍ ചേര്‍ക്കുമ്പോള്‍ അവ കുട്ടികള്‍ക്ക് പര്റിയവ തന്നെയാണെന്ന് ഉറപ്പുവരുത്തണം. ഏത് ക്ലാസില്‍ / പാഠത്തില്‍ പ്രയോജനപ്പെടും എന്ന് സൂചിപ്പിച്ചാല്‍ ഉചിതമാവും. അനില്‍കുമാര്‍ സാറിന്റെ പരിശ്രമത്തെ പരിചയപ്പെടുത്തിയത് നന്നായി. അഭിനന്ദനങ്ങള്‍

    ReplyDelete
  2. ബ്ലോക് വളരെ നന്നായി... വിദ്യാര്ത്ഥികളുടെ രചനകള് ഉള്പ്പെടുത്തുന്നത് നന്നായിരിക്കും........... എല്ലാവിധ ആശംസകളും......
    ടി.സി അജ്മല് തൊട്ടില്പ്പാലം

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....