വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS

Monday 16 December 2013

കാസര്‍ഗോഡ് ജില്ലാ സ്കൂള്‍ കലോല്‍സവം 2013


 കാസര്‍ഗോഡ് ജില്ലാ സ്കൂള്‍ കലോല്‍സവത്തിന്റെ  ബ്ലോഗിലേക്കു പോകാന്‍ ഇവിടെ ക്ലിക്കൂ....

ജില്ലാ സ്കൂള്‍ കലോല്‍സവം പ്രോഗ്രാം ഷെഡ്യൂള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്കൂ

Friday 6 December 2013

ഒരു തോർത്തും പൊറോട്ടയും പിന്നെ ഞാനും

ഇത് കേരളത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും നടക്കുന്ന ഭക്ഷണനിർമ്മാണത്തിന്റെ ഒരു നേര്‍ക്കാഴ്ചയാണ്. ഈ ചിത്രത്തിന്റെ ശില്‍പ്പികളെ പ്രത്യേകം അഭിനന്ദിക്കുന്നു.ഇനി പൊറോട്ട കഴികുമ്പോള്‍ ഓര്‍മ വന്നാല്‍ മതിയായിരുന്നു.കടകളിൽ പൊറോട്ട കുഴച്ചു മൂടിയിടുന്ന തോർത്തിന് ഇതേ നിറമാണല്ലോ.കഴിച്ചോളൂ കഴിച്ചോളൂ വയറു നിറയെ കഴിച്ചോളൂ...





Thursday 5 December 2013

ചിറ്റാരിക്കാല്‍ ഉപജില്ലാ ശാസ്ത്രോല്‍സവം 2013 ചിത്രങ്ങള്‍


പ്രവൃത്തി പരിചയമേള എക്സിബിഷന്‍- കൂടുതല്‍ ദൃശ്യങ്ങള്‍ക്ക് ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ....





 പ്രവൃത്തി പരിചയമേള ഓണ്‍ ദ സ്പോട്ട് മത്സരങ്ങള്‍- കൂടുതല്‍ ദൃശ്യങ്ങള്‍ക്ക് ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ....



സയന്‍സ് മേളയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ക്ക് ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ....

സാമൂഹ്യശാസ്ത്രമേളയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ക്ക് ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ....

 

Wednesday 4 December 2013

സംസ്ഥാന തല ശാസ്ത്രോല്‍സവം 2013 റിസല്‍ട്ടുകള്‍

കണ്ണൂരില്‍ നടന്ന 2013 ലെ സംസ്ഥാന തല ശാസ്ത്രോല്‍സവത്തിന്റെ  റിസല്‍ട്ടുകള്‍ക്ക്  
ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ....




പ്രതിഭകള്‍ക്ക് അഭിനന്ദനങ്ങള്‍

സ്കൂളില്‍ നടന്ന വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കും ഉപജില്ലാ ശാസ്ത്രോല്‍സവം,വിദ്യാരംഗം സാഹിത്യോല്‍സവം,സ്കൂള്‍ കലോല്‍സവം,സ്കൂള്‍ കായികമേള എന്നിവയില്‍ വിജയികളായവര്‍ക്കുമുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഡിസംബര്‍ 4 ന് നടന്ന സ്കൂള്‍ അസംബ്ലിയില്‍ വെച്ച് ഹെഡ്‌മാസ്റ്റര്‍ ശ്രീ ശശിധരന്‍ അടിയോടി വിതരണം ചെയ്തു.











Thursday 7 November 2013

ശാസ്ത്രോല്‍സവം രണ്ടാം ദിവസം

ചിറ്റാരിക്കാല്‍ ഉപജില്ലാ ശാസ്ത്രോല്‍സവത്തിന്റെ രണ്ടാം ദിവസം പ്രവൃത്തി പരിചയമേള അരങ്ങേറി.മേളയുടെ ഔപചാരികമായ ഉദ്ഘാടനം  രാവിലെ 10.30 ന് ബഹുമാനപ്പെട്ട  പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മീനാക്ഷി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.ഇന്ന് ശാസ്ത്ര,ഗണിതശാസ്ത്രമേളകള്‍ നടക്കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3 മണിക്ക് കാഞ്ഞങ്ങാട് എം.എല്‍.എ ശ്രീ. ഇ.ചന്ദ്രശേഖരനാണ് ഉദ്ഘാടനം നിര്‍വ്വഹിക്കും.

 ഉദ്ഘാടന സമ്മേളനം വിവിധ ദൃശ്യങ്ങള്‍






Wednesday 6 November 2013

IT FAIR DIGITAL PAINTING സമ്മാനാര്‍ഹമായ രചനകള്‍ HSS

ഒന്നാം  സ്ഥാനം
HARI E R 12  Varakkad H. S



രണ്ടാം  സ്ഥാനം

 SACHIN KV 11  G. H. S. S. Chayoth





മൂന്നാം  സ്ഥാനം

 MATHEW JOSEPH 11  St. Thomas H. S. S. Thomapuram



IT FAIR DIGITAL PAINTING സമ്മാനാര്‍ഹമായ രചനകള്‍ UP,HS




യു.പി വിഭാഗം ഒന്നാം സ്ഥാനം
ABHIJITH BINDUMON 7  St. Thomas H. S. S. Thomapuram




യു.പി വിഭാഗം രണ്ടാം സ്ഥാനം 
APARNA S NAIR 7  G. H. S. S. Maloth Kasaba


 യു.പി വിഭാഗം മൂന്നാം സ്ഥാനം 
ALEENA M 7  M. G. M. U. P. S. Kottamala



ഹൈസ്കൂള്‍ വിഭാഗം ഒന്നാം സ്ഥാനം 
 VISHAL S SKUMAR 8  St. Thomas H. S. S. Thomapuram



ഹൈസ്കൂള്‍ വിഭാഗം മൂന്നാം സ്ഥാനം 

SHERIN THOMAS 9  St. Marys E. M. H. S. Chittarikkal

Tuesday 5 November 2013

ശാസ്ത്രോല്‍സവത്തിന് വര്‍ണ്ണാഭമായ തുടക്കം

ചിറ്റാരിക്കാല്‍ ഉപജില്ലാ ശാസ്ത്രോല്‍സവത്തിന് വര്‍ണ്ണാഭമായ തുടക്കം.ഐ.ടി.മേള,സാമൂഹ്യശാസ്ത്രമേള എന്നിവയാണ് ഇന്ന് അരങ്ങേറിയത്.മേളയുടെ ഔപചാരികമായ ഉദ്ഘാടനം 6.11.2013  ബുധനാഴ്ച രാവിലെ 10.30 ന് നടക്കും.ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് എം.എല്‍.എ ശ്രീ. ഇ.ചന്ദ്രശേഖരനാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.തുടര്‍ന്ന് പ്രവൃത്തി പരിചയമേളയിലെ മത്സര ഇനങ്ങള്‍നടക്കും.7.11.2013 വ്യാഴാഴ്ച ശാസ്ത്ര,ഗണിതശാസ്ത്രമേളകള്‍ക്കു തുടക്കമാവും.സമാപന സമ്മേളനം അന്ന് വൈകുന്നേരം 5 മണിക്ക് നടക്കും.

മേളയുടെ ദൃശ്യങ്ങളില്‍ നിന്ന്

സാമൂഹ്യശാസ്ത്രമേളയില്‍ ഹൈസ്കൂള്‍ വിഭാഗം സ്റ്റില്‍ മോഡല്‍ ഒന്നാം സ്ഥാനം നേടിയ ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം




 സാമൂഹ്യശാസ്ത്രമേളയില്‍ ഹൈസ്കൂള്‍ വിഭാഗം വര്‍ക്കിംഗ്  മോഡല്‍ ഒന്നാം സ്ഥാനം നേടിയ ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം



 സാമൂഹ്യശാസ്ത്രമേളയില്‍ യു.പി വിഭാഗം സ്റ്റില്‍  മോഡല്‍ മൂന്നാം സ്ഥാനം നേടിയ ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം

















സാമൂഹ്യശാസ്ത്രമേളയില്‍ യു.പി വിഭാഗം വര്‍ക്കിംഗ്  മോഡല്‍ ഒന്നാം സ്ഥാനം നേടിയ എ.യു പി സ്കൂള്‍ കുന്നുംകൈ