വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS

Tuesday 24 February 2015

മെട്രിക് മേള 2015

നീളം, സമയം,തൂക്കം,ഉള്ളളവ്  എന്നീ ഗണിതാശയങ്ങള്‍ ഉറപ്പിക്കുന്നതിനായി ബളാല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ മെട്രിക് മേള 2015 നടത്തി.കുട്ടികള്‍ തന്നെ വിവിധ പ്രായോഗിക പ്രവര്‍ത്തനങ്ങളിലൂടെ ഗണിതാശയങ്ങള്‍ പഠിക്കുന്ന രീതിയിലായിരുന്നു പ്രവര്‍ത്തനങ്ങള്‍.പി ടി എ പ്രസിഡണ്ട് ശ്രീ വേണുഗോപാലന്‍ നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.. ഹെഡ്‌മിസ്ട്രസ് ശ്രീമതി ബി ലീല അധ്യക്ഷത വഹിച്ചു. ഡിജോ മാ ഷ് സ്വാഗതവും തങ്കമണി ടീച്ചര്‍ നന്ദിയും പറഞ്ഞു



































No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....