വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS

Tuesday 22 October 2013

ഫണ്ട് ശേഖരണം ഉദ്ഘാടനം

ചിറ്റാരിക്കാല്‍ ഉപജില്ലാ ശാസ്ത്രോല്‍സവത്തിനായുള്ള ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ശ്രീ വേണുഗോപാലനില്‍ നിന്നും ആദ്യ സംഭാവന സ്വീകരിച്ചുകൊണ്ട് മേളയുടെ സ്വാഗതസംഘം ചെയര്‍മാന്‍ ശ്രീ രാജു കട്ടക്കയം ഉദ്ഘാടനം ചെയ്യുന്നു
















No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....