വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS

Saturday 13 June 2015

സര്‍ഗവേള



ആറാം ക്ലാസ്സിലെ സര്‍ഗവേളയില്‍ മഴ എന്ന വിഷയത്തില്‍ രൂപപ്പെട്ട കവിതകള്‍

മഞ്ഞുരുകും വര്‍ഷമേ,എന്‍ കവിളില്‍ തൂകുമോ
ഉല്ലാസച്ചിരിയുടെ മിന്നും മിനുങ്ങി
താമരത്താരിതള്‍ പോല്‍ തുള്ളിതുള്ളാടി
ആകാശപ്പൊയ്കയില്‍ ഉഷസ്സില്‍ തുള്ളി
മിന്നാമിനുങ്ങേ ഓടുകയാണോ
നിന്‍ കൂട്ടിലെത്താന്‍
ഒരു കവിളില്‍ ഒരു തുള്ളി നീ തരാമോ
തുള്ളിച്ചാടും മഴയേ,തുള്ളി വെയില് തരാമോ

        സാഹിറ എന്‍ 6 B


പേമഴയായി നീ പെയ്യുമ്പൊഴും
മാരിമുകില്‍ പോല്‍ ഞാന്‍ നില്ക്കും

        ശിവാനി എന്‍ കെ 6 B

2 comments:

  1. കുട്ടികള്‍ക്ക് ആഷംസകള്‍. സ്കൂളിന്റെ വളര്‍ച്ചയില്‍ സന്തോഷിക്കുന്നു. പുതിയ അക്കാദമികവര്‍ഷത്തെ വാര്‍ത്തകളും അറിയിപ്പുകളും ചേര്‍ത്ത് ബ്ലോഗ് വീണ്ടും സജീവമാക്കിയതിന് അഭിനന്ദനങ്ങള്‍.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....