വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS

Monday 10 November 2014

സ്കൂള്‍ പാര്‍ലമെന്റ് സത്യപ്രതിജ്ഞ

ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച്  സ്കൂള്‍ പാര്‍ലമെന്റ് ഭാരവാഹികളായവരുടെ സത്യപ്രതിജ്ഞ സ്കൂള്‍ അങ്കണത്തില്‍ വെച്ച് നടന്നു.

                      ഭാരവാഹികളുടെ സത്യപ്രതിജ്ഞ
                     ചെയര്‍മാന്‍ ജസ്ന കെ ജോണി

                  വൈസ് ചെയര്‍മാന്‍ പ്രിയങ്ക ജി ആചാരി

                              ജീന ജോസ്
                           ഫെയ്‌ത്ത് ആന്‍ വി ജോബിന്‍
                                              പ്രണവ് പി


                                      ലിറ്റീഷ
                    ചെയര്‍മാന്റെ ആമുഖപ്രസംഗം

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....