വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS

Thursday 23 October 2014

ശാസ്ത്രോല്‍സവത്തിന് തുടക്കം

ചിറ്റാരിക്കാല്‍ ഉപജില്ലാ ശാസ്ത്രോല്‍സവത്തിന് കടുമേനി സെന്റ് മേരിസ് ഹൈസ്കൂളില്‍ വര്‍ണ്ണാഭമായ തുടക്കം.രാവിലെ 10 മണിക്ക് ചിറ്റാരിക്കാല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജാനകി സി. പതാക ഉയര്‍ത്തി.ഇന്ന് ഐ.ടി മേളയിലെ വിവിധ മത്സര ഇനങ്ങള്‍ കടുമേനി എസ്.എന്‍.ഡി. പി എ യു.പി. സ്കൂളിലും ഗണിതമേളയിലെ  മുഴുവന്‍ മത്സര ഇനങ്ങളും സാമൂഹ്യശാസ്ത്രമേളയിലെ പ്രാദേശിക ചരിത്രരചന,ക്വിസ് എന്നീ മത്സര ഇനങ്ങളും കടുമേനി സെന്റ് മേരിസ് ഹൈസ്കൂളിലുമാണ് നടത്തപ്പെടുന്നത്. മേളയുടെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ സജീവമായി രംഗത്തുണ്ട്.








No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....