വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS

Wednesday 17 September 2014

ഉണര്‍ത്ത് ക്യാമ്പ്

സാക്ഷരം പദ്ധതിയുടെ ഭാഗമായ ഉണര്‍ത്ത് ക്യാമ്പ് ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്നു.പി ടി എ പ്രസിഡണ്ട് ശ്രീ വേണുഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.സീനിയര്‍ അസിസ്റ്റന്റ് ജയിംസ് മാസ്റ്റര്‍ ആധ്യക്ഷത വഹിച്ചു.ജോര്‍ജ് തോമസ് സ്വാഗതവും കെ.കെ.രാജന്‍ നന്ദിയും പറഞ്ഞു.
















1 comment:

  1. ക്യാമ്പ് മികച്ച രീതിയില്‍ സംഘടിപ്പിക്കപ്പെട്ടു എന്ന് ഫോട്ടോകളില്‍ നിന്ന് മനസ്സിലായി. അഭിനന്ദനങ്ങള്‍

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....