വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS

Wednesday 23 July 2014

നമ്മുടെ നാട്ടുപൂക്കള്‍


  1. കണിക്കൊന്ന
  2. മന്ദാരം
  3. ചെത്തി
  4. ചെമ്പരത്തി
  5. കാക്കപ്പൂവ്
  6. കൊങ്ങിണി
  7. പിച്ചകം
  8. വാക
  9. നാക്കുനീട്ടിപ്പൂവ്
  10. കാളപ്പൂവ്
  11. തൊട്ടാവാടി
  12. മുരിക്ക്
  13. മുല്ല
  14. തുമ്പ
  15. പാലപ്പൂ
  16. മുക്കുറ്റി
  17. ഓണതുമ്പ
  18. ശംഖുപുഷ്പം
  19. സുഗന്ധരാജന്‍
  20. കൊണ്ടപ്പൂവ്
  21. അമ്പിളിപ്പൂവ്
  22. നന്ത്യാര്‍വട്ടം
  23. നാലുമണിപ്പൂവ്
  24. പത്തുമണിപ്പൂവ്
  25. കൊരട്ടപ്പൂവ്
  26. കാട്ടുമുല്ല
  27. നിത്യകല്ല്യാണി
  28. നിശാഗന്ധി
  29. ഹനുമാന്‍കിരീടം
  30. നിത്യസുഗന്ധി
  31. ചെമ്പകം
  32. സര്‍വ്വസുഗന്ധി
  33. കുടപ്പൂവ്
  34. നാരായണിപ്പൂവ്
  35. ചിയോതി
  36. കായാമ്പൂ
  37. കുറിഞ്ഞി
  38. പാരിജാതം
  39. തുളസി
  40. അതിരാണി
  41. എരിക്കിന്‍പൂവ്
  42. പറശ്ശിനിപ്പൂവ്
  43. അരിമുല്ല
  44. കുരങ്ങുവാല്‍പ്പൂവ്
  45. കുടമുല്ല
  46. കമ്മല്‍ചെടി
  47. കഴുത്തുളളി
  48. കല്ല്യാണിമുല്ല
  49. ചെറൂള
  50. ഏലകത്തിന്‍പ്പൂവ്
  51. ചങ്ങലപ്പൂവ്
  52. വാഴപ്പൂവ്
  53. ഓണപ്പൂവ്
  54. ഉമ്മത്തം
  55. കൂവപ്പൂവ്
  56. വെളളിലപ്പൂവ്
  57. കണ്ണാന്തളി
  58. ആദംഹൗവ്വ
  59. ഉപ്പിലിപ്പൂവ്
  60. കളളിച്ചെടിപ്പൂവ്
  61. ഉണ്ണിശോപ്പൂവ്

    ആറാം ക്ലാസ്സ് മലയാളം  പാഠാവലിയിലെ ഉപവസന്തം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് 6 ബിയിലെ മേഘ ഗായത്രി ശേഖരിച്ചത്.




No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....