- കണിക്കൊന്ന
- മന്ദാരം
- ചെത്തി
- ചെമ്പരത്തി
- കാക്കപ്പൂവ്
- കൊങ്ങിണി
- പിച്ചകം
- വാക
- നാക്കുനീട്ടിപ്പൂവ്
- തൊട്ടാവാടി
- മുരിക്ക്
- മുല്ല
- തുമ്പ
- പാലപ്പൂ
- മുക്കുറ്റി
- ഓണതുമ്പ
- ശംഖുപുഷ്പം
- സുഗന്ധരാജന്‍
- കൊണ്ടപ്പൂവ്
- അമ്പിളിപ്പൂവ്
- നന്ത്യാര്‍വട്ടം
- നാലുമണിപ്പൂവ്
- പത്തുമണിപ്പൂവ്
- കൊരട്ടപ്പൂവ്
- കാട്ടുമുല്ല
- നിത്യകല്ല്യാണി
- നിശാഗന്ധി
- ഹനുമാന്‍കിരീടം
- നിത്യസുഗന്ധി
- ചെമ്പകം
- സര്‍വ്വസുഗന്ധി
- കുടപ്പൂവ്
- നാരായണിപ്പൂവ്
- ചിയോതി
- കായാമ്പൂ
- കുറിഞ്ഞി
- പാരിജാതം
- തുളസി
- അതിരാണി
- എരിക്കിന്‍പൂവ്
- പറശ്ശിനിപ്പൂവ്
- അരിമുല്ല
- കുരങ്ങുവാല്‍പ്പൂവ്
- കുടമുല്ല
- കമ്മല്‍ചെടി
- കഴുത്തുളളി
- കല്ല്യാണിമുല്ല
- ചെറൂള
- ഏലകത്തിന്‍പ്പൂവ്
- ചങ്ങലപ്പൂവ്
- വാഴപ്പൂവ്
- ഓണപ്പൂവ്
- ഉമ്മത്തം
- കൂവപ്പൂവ്
- വെളളിലപ്പൂവ്
- കണ്ണാന്തളി
- ആദംഹൗവ്വ
- ഉപ്പിലിപ്പൂവ്
- കളളിച്ചെടിപ്പൂവ്
- ഉണ്ണിശോപ്പൂവ്ആറാം ക്ലാസ്സ് മലയാളം പാഠാവലിയിലെ ഉപവസന്തം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് 6 ബിയിലെ മേഘ ഗായത്രി ശേഖരിച്ചത്.
Wednesday, 23 July 2014
നമ്മുടെ നാട്ടുപൂക്കള്‍
Labels:
ghssbalal,
എഴുത്തുമുറി
Subscribe to:
Post Comments (Atom)
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....