വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS

Tuesday, 10 September 2013

          2013 ആഗസ്ത് 15 ന് ബളാല്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടന്ന സ്വാതന്ത്ര്യദിന റാലി പരപ്പ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മീനാക്ഷി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ ഹരീഷ് പി നായര്‍ ആശംസകള്‍ അര്‍പ്പിച്ചു.ഗാന്ധിജിയുടെയും നെഹ്റുവിന്റെയും വേഷമണിഞ്ഞ കുട്ടികളുടെ പിന്നില്‍ സ്കൂളിലെ മുഴുവന്‍ കുട്ടികളും അണിനിരന്ന പ്രൗഢഗംഭീരമായ റാലി ബളാല്‍ സ്കൂളില്‍ നിന്നാരംഭിച്ച് ബളാല്‍ പഞ്ചായത്ത് ഓഫിസ് പരിസരം വരെ ചുറ്റിവന്ന് സ്കൂള്‍ മൈതാനത്തില്‍ അവസാനിച്ചു.റാലിക്കുശേഷം സ്വാതന്ത്ര്യദിനസമ്മേളനവും പായസദാനവും ഉണ്ടായിരുന്നു.

 റാലിയുടെ ദൃശ്യങ്ങള്‍











                 

 

Saturday, 31 August 2013

സ്വാതന്ത്ര്യദിനാഘോഷം


ഗുരുനിര

അധ്യാപകര്‍
ലീല ബി                         - ഹെഡ്‌മിസ്ട്രസ്
ജയിംസ് സി ജെ               - എച്ച്.എസ്.എ ഗണിതം
ബിജു അഗസ്റ്റ്യന്‍ കെ          - എച്ച്.എസ്.എ ഗണിതം
ബേബി സി.എം                 - എച്ച്.എസ്.എ ഫിസിക്കല്‍ സയന്‍സ്
സോജിന്‍ ജോര്‍ജ്ജ്            - എച്ച്.എസ്.എ നാച്ച്വറല്‍ സയന്‍സ്
സോജിന്‍ ജോര്‍ജ്ജ് കെ.എം  - എച്ച്.എസ്.എ സോഷ്യല്‍ സയന്‍സ്
സുധാകരന്‍                       - എച്ച്.എസ്.എ മലയാളം
ദീപ എം                         - എച്ച്.എസ്.എ മലയാളം
ഷിനോജ് ചെറിയാന്‍           - എച്ച്.എസ്.എ ഇംഗ്ലീഷ്
ശാരി കെ സി                   - എച്ച്.എസ്.എ ഹിന്ദി
സണ്ണി സി കെ                  - പി ഡി ടീച്ചര്‍ (യു.പി വിഭാഗം)
ജോര്‍ജ്ജ് തോമസ്              - പി ഡി ടീച്ചര്‍ (യു.പി വിഭാഗം)
   സാലിമ്മ ജോസഫ് കെ         - പി ഡി ടീച്ചര്‍ (യു.പി വിഭാഗം)
സജിമോന്‍ സി എസ്           - പി ഡി ടീച്ചര്‍ (യു.പി വിഭാഗം)
സെബാസ്റ്റ്യന്‍ പി ജെ           - പി ഡി ടീച്ചര്‍ (യു.പി വിഭാഗം)
രാജന്‍കെ കെ                  - പി ഡി ടീച്ചര്‍ (യു.പി വിഭാഗം)
അനിതാമേരി സി ജി             - ജുനിയര്‍ ലാംഗ്വേജ് ഹിന്ദി (യു.പി വിഭാഗം)
തങ്കമണി ടി വി                   - പി ഡി ടീച്ചര്‍ (എല്‍.പി വിഭാഗം)
ഡിജോ മാത്യു                     - പി ഡി ടീച്ചര്‍ (എല്‍.പി വിഭാഗം)
തോമസ് ജോസഫ്               - പി ഡി ടീച്ചര്‍ (എല്‍.പി വിഭാഗം)
മേരിക്കുട്ടി ബി                      - പി ഡി ടീച്ചര്‍ (എല്‍.പി വിഭാഗം)
രാജേഷ് സി എം                  - കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍

ഓഫീസ് സ്റ്റാഫ്

ഗിരീഷ് കെ ബി                   -  ക്ലര്‍ക്ക്
ബിനോയ് കെ എം                - ഓഫീസ് അറ്റന്‍ഡന്റ്
രവി കെ                            - എഫ്.ടി.സി.എം
സന്തോഷ്                          - ഓഫീസ് അറ്റന്‍ഡന്റ്

ഹയര്‍ സെക്കണ്ടറി വിഭാഗം

സുജിത് കുമാര്‍.ഇ             - എച്ച്.എസ്.എസ്.ടി. (മാത്തമാറ്റിക്സ്)
സിന്‍ജോ ജോസ്          - എച്ച്.എസ്.എസ്.ടി. (കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍)
വിപിന്‍ കുമാര്‍ എം.എസ്   - എച്ച്.എസ്.എസ്.ടി. (ബയോളജി)
വിനോദ് കുമാര്‍.ഇ.വി       - എച്ച്.എസ്.എസ്.ടി. (സോഷ്യോളജി)
ആശ തോമസ്             - എച്ച്.എസ്.എസ്.ടി. (കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്)
രമ്യ വി                      - എച്ച്.എസ്.എസ്.ടി. (ഇംഗ്ലീഷ്)
അമ്പിളി വി.കെ             - എച്ച്.എസ്.എസ്.ടി. (കെമിസ്ട്രി)
സ്മൃതി വി ബാലന്‍           - എച്ച്.എസ്.എസ്.ടി. (ഫിസിക്സ്)
പ്രീതി യു.വി                  - എച്ച്.എസ്.എസ്.ടി. (ഹിന്ദി)
ഷിമിജ സി ജോസ്          - എച്ച്.എസ്.എസ്.ടി. (മലയാളം)