Showing posts with label ഹോം. Show all posts
Showing posts with label ഹോം. Show all posts
Wednesday, 2 October 2013
ശാസ്ത്രമേള 2013
Thursday, 12 September 2013
Tuesday, 10 September 2013
2013 ആഗസ്ത് 15 ന് ബളാല്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടന്ന സ്വാതന്ത്ര്യദിന റാലി പരപ്പ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മീനാക്ഷി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ ഹരീഷ് പി നായര്‍ ആശംസകള്‍ അര്‍പ്പിച്ചു.ഗാന്ധിജിയുടെയും നെഹ്റുവിന്റെയും വേഷമണിഞ്ഞ കുട്ടികളുടെ പിന്നില്‍ സ്കൂളിലെ മുഴുവന്‍ കുട്ടികളും അണിനിരന്ന പ്രൗഢഗംഭീരമായ റാലി ബളാല്‍ സ്കൂളില്‍ നിന്നാരംഭിച്ച് ബളാല്‍ പഞ്ചായത്ത് ഓഫിസ് പരിസരം വരെ ചുറ്റിവന്ന് സ്കൂള്‍ മൈതാനത്തില്‍ അവസാനിച്ചു.റാലിക്കുശേഷം സ്വാതന്ത്ര്യദിനസമ്മേളനവും പായസദാനവും ഉണ്ടായിരുന്നു.
റാലിയുടെ ദൃശ്യങ്ങള്‍
Subscribe to:
Posts (Atom)
