സ്കൂളിലെ
പ്ലസ് ടു വിദ്യാർത്ഥിനിയായ
മായയ്ക്കും സഹോദരങ്ങൾക്കുമായി,
സ്കൂൾ പിടിഎ,
സൗഹൃദ
ക്ലബ്ബ്, നന്മ
ക്ലബ്ബ് , രാജപുരം
സെന്റ് പയസ് ടെൻത് കോളേജിലെ
NSS യൂണിറ്റ്,
പെരിയങ്ങാനം
മീർകാനം തട്ടിലെ ജനകീയ കമ്മിറ്റി
എന്നിവരുടെ സഹകരണത്തോടെ,
' സ്നേഹവീട്
" നിർമ്മിച്ചു
കൊടുക്കുന്ന പദ്ധതി പുരോഗമിക്കുന്നു.
വീടിന്റെ
കോണ്‍ക്രീറ്റ് വര്‍ക്ക്
ഇന്ന് കഴിഞ്ഞു.സഹായിച്ച
സുമനസ്സുകള്‍ക്കെല്ലാം
നന്ദി.
Sunday, 20 March 2016
Thursday, 25 February 2016
2016-17
വർഷത്തിലെ അദ്ധ്യാപക സ്ഥലം മാറ്റത്തിനായി പുതിയ അപേക്ഷകൾ
സമർപ്പിക്കുന്നതിനും, നേരത്തെ നൽകിയ അപേക്ഷയിൽ തിരുത്തൽ നടത്തുന്നതിനുമായി
ബന്ധപ്പെട്ട 'സൈറ്റ്'
26.02.2016 രാവിലെ 10.00 മണി മുതൽ വൈകുന്നേരം 5.00 മണി വരെ
തുറന്നിരിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചിട്ടുണ്ട്.
ഈ വിവരം അദ്ധ്യാപകരുടെ ശ്രദ്ധയിൽ പെടുത്തി ആവശ്യമായ നടപടികൾ ഇക്കാര്യത്തിൽ അടിയന്തിരമായി സ്വീകരിക്കേണ്ടതാണ്.
സംശയ നിവാരണത്തിനായി 0471 2 529 800 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.Tuesday, 23 February 2016
മംഗലം കളി കലാകാരികള്‍ക്ക് ആദരം
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ മംഗലം കളി അവതരിപ്പിച്ച കുട്ടികളെ സ്കൂള്‍ അസംബ്ലിയില്‍ വെച്ച് ആദരിച്ചു.പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീമതി ശ്രീല ടീച്ചര്‍ കുട്ടികള്‍ക്ക് മൊമന്റോ സമ്മാനിച്ചു.സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.സുധാകരന്‍ മാസ്റ്റര്‍, ശ്രീ.സജിമോന്‍ സി എസ് തുടങ്ങിയവര്‍ സംസാരിച്ചു.
Monday, 1 February 2016
Saturday, 23 January 2016
മംഗലം കളി സ്റ്റേറ്റ് കലോല്‍സവത്തില്‍
Monday, 18 January 2016
Wednesday, 13 January 2016
ഡിജിറ്റല്‍ വില്ലേജ് പ്രഖ്യാപനവും കംപ്യൂട്ടര്‍ വിതരണവും
SBI യുടെ
Tech Learning Centre ന്റെ ആഭിമുഖ്യത്തില്‍ ബളാലിനെ
കേരളത്തിലെ ആദ്യത്തെ ഡിജിറ്റല്‍
വില്ലേജ് ആയി തെരഞ്ഞെടുത്തതിന്റെ
പ്രഖ്യാപനവും സ്കൂളിന്
അനുവദിച്ച മൂന്ന് കംപ്യൂട്ടറുകളുടെ
വിതരണവും ബളാല്‍ഗവ.ഹയര്‍
സെക്കണ്ടറി സ്കൂളില്‍ വെച്ചു
നടന്നു.SBI റീജിയണല്‍
മാനേജര്‍, വെള്ളരിക്കുണ്ട്
ശാഖാ മാനേജര്‍ , പിടിഎ
പ്രസിഡണ്ട്,പ്രിന്‍സിപ്പല്‍
ഇന്‍ചാര്‍ജ് ശ്രീമതി ശ്രീല
ടീച്ചര്‍,ഹെഡ്‌മാസ്റ്റര്‍
ശ്രീ.സുധാകരന്‍
മാസ്റ്റര്‍ തുടങ്ങിയവര്‍
സംസാരിച്ചു
Saturday, 9 January 2016
Monday, 7 December 2015
ചിറ്റാരിക്കാല്‍ സ്കൂള്‍കലോല്‍സവം 2015 വിജയികള്‍
കൃഷ്ണനുണ്ണി
നായര്‍ - മൃദംഗം, ഗിറ്റാര്‍
( പാശ്ചാത്യം
) 1st A Grade,
ലളിതഗാനം (ആണ്‍ ) 2nd A Grade
ലളിതഗാനം (ആണ്‍ ) 2nd A Grade
ആദര്‍ശ്
സിബി - തബല Ist A Grade
നാടന്‍
പാട്ട് ( HS ) - 1st A Grade ടീം
അമൃത
എം , മായ
ബി,രാധിക
കെ എസ്,നിശാന്ത്
മാധവന്‍,
ആതിര
എം, സജിത്
കെ,മീനുമോള്‍
എസ്
കഥാ
പ്രസംഗം - അനില
മാത്യു A Grade
കൃഷ്ണപ്രസാദ്,ആദര്‍ശ്
സിബി ( പിന്നണി
)
Subscribe to:
Posts (Atom)






































