2016-17
വർഷത്തിലെ അദ്ധ്യാപക സ്ഥലം മാറ്റത്തിനായി പുതിയ അപേക്ഷകൾ
സമർപ്പിക്കുന്നതിനും, നേരത്തെ നൽകിയ അപേക്ഷയിൽ തിരുത്തൽ നടത്തുന്നതിനുമായി
ബന്ധപ്പെട്ട 'സൈറ്റ്'
26.02.2016 രാവിലെ 10.00 മണി മുതൽ വൈകുന്നേരം 5.00 മണി വരെ
തുറന്നിരിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചിട്ടുണ്ട്.
ഈ വിവരം അദ്ധ്യാപകരുടെ ശ്രദ്ധയിൽ പെടുത്തി ആവശ്യമായ നടപടികൾ ഇക്കാര്യത്തിൽ അടിയന്തിരമായി സ്വീകരിക്കേണ്ടതാണ്.
സംശയ നിവാരണത്തിനായി 0471 2 529 800 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....