വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS

Wednesday, 4 December 2013

സംസ്ഥാന തല ശാസ്ത്രോല്‍സവം 2013 റിസല്‍ട്ടുകള്‍

കണ്ണൂരില്‍ നടന്ന 2013 ലെ സംസ്ഥാന തല ശാസ്ത്രോല്‍സവത്തിന്റെ  റിസല്‍ട്ടുകള്‍ക്ക്  
ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ....




പ്രതിഭകള്‍ക്ക് അഭിനന്ദനങ്ങള്‍

സ്കൂളില്‍ നടന്ന വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കും ഉപജില്ലാ ശാസ്ത്രോല്‍സവം,വിദ്യാരംഗം സാഹിത്യോല്‍സവം,സ്കൂള്‍ കലോല്‍സവം,സ്കൂള്‍ കായികമേള എന്നിവയില്‍ വിജയികളായവര്‍ക്കുമുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഡിസംബര്‍ 4 ന് നടന്ന സ്കൂള്‍ അസംബ്ലിയില്‍ വെച്ച് ഹെഡ്‌മാസ്റ്റര്‍ ശ്രീ ശശിധരന്‍ അടിയോടി വിതരണം ചെയ്തു.











Thursday, 7 November 2013

ശാസ്ത്രോല്‍സവം രണ്ടാം ദിവസം

ചിറ്റാരിക്കാല്‍ ഉപജില്ലാ ശാസ്ത്രോല്‍സവത്തിന്റെ രണ്ടാം ദിവസം പ്രവൃത്തി പരിചയമേള അരങ്ങേറി.മേളയുടെ ഔപചാരികമായ ഉദ്ഘാടനം  രാവിലെ 10.30 ന് ബഹുമാനപ്പെട്ട  പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മീനാക്ഷി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.ഇന്ന് ശാസ്ത്ര,ഗണിതശാസ്ത്രമേളകള്‍ നടക്കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3 മണിക്ക് കാഞ്ഞങ്ങാട് എം.എല്‍.എ ശ്രീ. ഇ.ചന്ദ്രശേഖരനാണ് ഉദ്ഘാടനം നിര്‍വ്വഹിക്കും.

 ഉദ്ഘാടന സമ്മേളനം വിവിധ ദൃശ്യങ്ങള്‍






Wednesday, 6 November 2013

IT FAIR DIGITAL PAINTING സമ്മാനാര്‍ഹമായ രചനകള്‍ HSS

ഒന്നാം  സ്ഥാനം
HARI E R 12  Varakkad H. S



രണ്ടാം  സ്ഥാനം

 SACHIN KV 11  G. H. S. S. Chayoth





മൂന്നാം  സ്ഥാനം

 MATHEW JOSEPH 11  St. Thomas H. S. S. Thomapuram



IT FAIR DIGITAL PAINTING സമ്മാനാര്‍ഹമായ രചനകള്‍ UP,HS

ര


യു.പി വിഭാഗം ഒന്നാം സ്ഥാനം
ABHIJITH BINDUMON 7  St. Thomas H. S. S. Thomapuram




യു.പി വിഭാഗം രണ്ടാം സ്ഥാനം 
APARNA S NAIR 7  G. H. S. S. Maloth Kasaba


 യു.പി വിഭാഗം മൂന്നാം സ്ഥാനം 
ALEENA M 7  M. G. M. U. P. S. Kottamala



ഹൈസ്കൂള്‍ വിഭാഗം ഒന്നാം സ്ഥാനം 
 VISHAL S SKUMAR 8  St. Thomas H. S. S. Thomapuram



ഹൈസ്കൂള്‍ വിഭാഗം മൂന്നാം സ്ഥാനം 

SHERIN THOMAS 9  St. Marys E. M. H. S. Chittarikkal