വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS
Showing posts with label gothrasarathi. Show all posts
Showing posts with label gothrasarathi. Show all posts

Thursday, 17 October 2013

ഗോത്രസാരഥി

പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ഗോത്രസാരഥി പദ്ധതി ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആരംഭിച്ചു.പരിപാടി കാസര്‍ഗോഡ് ജില്ലാ  പഞ്ചായത്ത് അംഗം ഹരീഷ്.പി.നായര്‍ ഫ്ലാഗ് ഓഫ് ചെയ്തു

           ദീപിക 18.10.2013                                               മലയാള മനോരമ 18.10.2013
ദീപിക പത്രത്തില്‍ വന്ന വാര്‍ത്ത ഇവിടെ വായിക്കാം