വാര്‍ത്തകള്‍

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള TERMS Resource Blog For Teachers and Students....ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെും എല്ലാ യൂനിറ്റുകളിലേക്കും വേണ്ട ഐ ടി അധിഷ്ഠിത പഠന വിഭവങ്ങള്‍ ഒറ്റ ക്ലിക്കില്‍..... ഇനി പഠനം രസകരമായ ഒരനുഭവമാക്കാം...Visit...TERMS
Showing posts with label പ്രവൃത്തി പരിചയം. Show all posts
Showing posts with label പ്രവൃത്തി പരിചയം. Show all posts

Sunday, 24 August 2014

സ്കൂള്‍ തല പ്രവൃത്തി പരിചയദിനം


22.8.2014 ന് ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്കൂള്‍ തല പ്രവൃത്തി പരിചയദിനം ആഘോഷിച്ചു. എല്‍ പി.യു പി, ഹൈസ്കൂള്‍,ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ കുട്ടികള്‍ അവരുടെ കരവിരുതുകള്‍ പ്രകടമാക്കി.