ഡങ്കിപ്പനിക്കെതിരെ മരുന്നുവിതരണം
ബളാൽ ഗവ.ഹോമിയോ ആശുപത്രിയുടെയും ബളാല്‍ ഗവ.ഹയര്‍
സെക്കണ്ടറി സ്കൂളിന്റെയും ആഭിമുഖ്യത്തിൽ ഡങ്കിപ്പനിക്കെതിരെ ഹോമിയോ മരുന്നുവിതരണം നടത്തി.ബളാൽ ഗവ.ഹോമിയോ ആശുപത്രിയിലെ മെഡിക്കൽ ഓഫീസര്‍ പ്രബിത, പിടി എ പ്രസിഡണ്ട് വേണുഗോപാലന്‍ നായര്‍, സ്കൂള്‍ പ്രിന്‍സിപ്പൽ രഘു എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....