ഇത് കേരളത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും നടക്കുന്ന ഭക്ഷണനിർമ്മാണത്തിന്റെ ഒരു നേര്‍ക്കാഴ്ചയാണ്. ഈ ചിത്രത്തിന്റെ ശില്‍പ്പികളെ പ്രത്യേകം അഭിനന്ദിക്കുന്നു.ഇനി പൊറോട്ട കഴികുമ്പോള്‍ ഓര്‍മ വന്നാല്‍ മതിയായിരുന്നു.കടകളിൽ പൊറോട്ട കുഴച്ചു മൂടിയിടുന്ന തോർത്തിന് ഇതേ നിറമാണല്ലോ.കഴിച്ചോളൂ കഴിച്ചോളൂ വയറു നിറയെ കഴിച്ചോളൂ...
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....