ചിറ്റാരിക്കാല്‍ ഉപജില്ലാ ശാസ്ത്രോല്‍സവത്തിന് വര്‍ണ്ണാഭമായ തുടക്കം.ഐ.ടി.മേള,സാമൂഹ്യശാസ്ത്രമേള എന്നിവയാണ് ഇന്ന് അരങ്ങേറിയത്.മേളയുടെ ഔപചാരികമായ ഉദ്ഘാടനം 6.11.2013 ബുധനാഴ്ച രാവിലെ 10.30 ന് നടക്കും.ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് എം.എല്‍.എ ശ്രീ. ഇ.ചന്ദ്രശേഖരനാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.തുടര്‍ന്ന് പ്രവൃത്തി പരിചയമേളയിലെ മത്സര ഇനങ്ങള്‍നടക്കും.7.11.2013 വ്യാഴാഴ്ച ശാസ്ത്ര,ഗണിതശാസ്ത്രമേളകള്‍ക്കു തുടക്കമാവും.സമാപന സമ്മേളനം അന്ന് വൈകുന്നേരം 5 മണിക്ക് നടക്കും.
മേളയുടെ ദൃശ്യങ്ങളില്‍ നിന്ന്
സാമൂഹ്യശാസ്ത്രമേളയില്‍ ഹൈസ്കൂള്‍ വിഭാഗം സ്റ്റില്‍ മോഡല്‍ ഒന്നാം സ്ഥാനം നേടിയ ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം
സാമൂഹ്യശാസ്ത്രമേളയില്‍ ഹൈസ്കൂള്‍ വിഭാഗം വര്‍ക്കിംഗ് മോഡല്‍ ഒന്നാം സ്ഥാനം നേടിയ ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം
സാമൂഹ്യശാസ്ത്രമേളയില്‍ യു.പി വിഭാഗം സ്റ്റില്‍ മോഡല്‍ മൂന്നാം സ്ഥാനം നേടിയ ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം
സാമൂഹ്യശാസ്ത്രമേളയില്‍ യു.പി വിഭാഗം വര്‍ക്കിംഗ് മോഡല്‍ ഒന്നാം സ്ഥാനം നേടിയ എ.യു പി സ്കൂള്‍ കുന്നുംകൈ

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....