Sunday, 16 November 2014
Friday, 14 November 2014
ശിശുദിനാഘോഷം
ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നവംബര്‍ 14 ശിശുദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഹരീഷ്.പി.നായര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ശ്രീ വേണുഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു.ബളാല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ലൈസാമ്മ ജോര്‍ജ്ജ് ,പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീ രഘു മിന്നിക്കാരന്‍,ആന്റണി തുരുത്തിപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.അതിനുശേഷം കുട്ടികള്‍ക്ക് അധ്യാപകരുടെ വകയായി ലഡു വിതരണവും നടന്നു.
Monday, 10 November 2014
സ്കൂള്‍ പാര്‍ലമെന്റ് സത്യപ്രതിജ്ഞ
Tuesday, 4 November 2014
വേണുവേട്ടന് ആദരം
30വര്‍ഷത്തോളമായി ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ മൂന്നു തലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ കലോല്‍സവത്തിന് ചമയമൊരുക്കിയ വേണുവേട്ടന് സ്കൂള്‍ പി ടി എ യുടെയും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ആദരം.സ്കൂള്‍ കലോല്‍സവ വേദിയില്‍ വെച്ചു നടന്ന ചടങ്ങില്‍ വെച്ച് ഹെഡ്‌മിസ്ട്രസ് ശ്രീമതി ബി ലീല ടീച്ചര്‍ വേണുവേട്ടനെ പൊന്നടയണിയിച്ചു.
Subscribe to:
Posts (Atom)











.jpg)







