Tuesday, 23 September 2014
Thursday, 18 September 2014
നവീനമായ ഒരു വിദ്യാഭ്യാസാശയം
ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗം സോഷ്യോളജി അധ്യാപകനായ ശ്രീ.എം.എം.അനില്‍കുമാര്‍ വികസിപ്പിച്ചെടുത്ത ഒരു പുതിയ അധ്യാപനരീതി വിലയിരുത്തലിനും വിശകലനത്തിനുമായി നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നു.ഇന്‍വേഴ്‌സ് ഇന്‍ട്രിന്‍സിക് മെത്തേഡ് ഓഫ് ടീച്ചിംഗ് എന്നു പേരിട്ടിട്ടുള്ള ഈ ബോധനരീതിയുടെ രത്നച്ചുരുക്കവും അതുപയോഗിച്ചുള്ള ഒരു പാഠാസൂത്രണവുമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.നിങ്ങളുടെ അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യുന്നു.
Wednesday, 17 September 2014
Friday, 5 September 2014
പ്രധാനമന്ത്രിയുടെ പ്രസംഗം
അധ്യാപകദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡി സ്കൂള്‍ വിദ്യാര്‍ത്ഥികളെ അഭിബോധന ചെയ്ത് സംസാരിച്ചു. ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അധ്യാപകരും കുട്ടികളുമുള്‍ക്കൊള്ളുന്ന വലിയൊരു സദസ്സ് പ്രധാനമന്ത്രിയുടെ പ്രസംഗം തല്‍സമയം വീക്ഷിച്ചു.എല്‍.സി.ഡി.പ്രൊജക്ടറും ടി.വി യും ഉപയോഗിച്ച് രണ്ടിടങ്ങളിലായിരുന്നു സംപ്രേഷണം.
Subscribe to:
Posts (Atom)