Saturday, 27 December 2014
Wednesday, 10 December 2014
സബ്‌ജില്ലാ തല സ്കൂള്‍ കലോല്‍സവ വിജയികള്‍
SUB-DISTRICT SCHOOL KALOLSAVAM – WINNERS GHSS BALAL | |||||
Sl. No | Item No | Item | Name of Winners | Grade | Place |
UP | |||||
1 | 301 | PRASANGAM - MALAYALAM | ANILA MATHEW | B | |
2 | 304 | PADYAMCHOLLAL - MALAYALAM | VINAYA CHANDRAN | B | |
3 | 307 | PADYAMCHOLLAL - URUDU | SONA SHIBU | B | |
4 | 310 | LALITHA GANAM | VINAYA CHANDRAN | A | |
5 | 312 | MAPPILAPPATTU | MUHAMMED AFSAL H | C | |
6 | 313 | NADODI NRUTHAM | DHANYA V | B | |
7 | 314 | CHITHRARACHANA - PENCIL | MEENUMOL S | A | |
8 | 319 | MONO ACT | ANILA MATHEW | A | |
9 | 320 | KATHAPRASANGAM | ANILA MATHEW | A | |
10 | 322 | KATHARACHANA - MALAYALAM | MEENUMOL S | C | |
11 | 325 | SANGHAGANAM | MEENUMOL S & PARTY | A | |
12 | 329 | DESABHAKTHIGANAM | VINAYA CHANDRAN & PARTY | A | II |
HS | |||||
1 | 601 | CHITHRARACHANA - PENCIL | MELJIN JOHNSON | A | |
2 | 602 | CHITHRARACHANA - WATER COLOUR | MELJIN JOHNSON | B | |
3 | 604 | CARTOON | MELJIN JOHNSON | A | II |
4 | 605 | SASTHREEYA SANGEETHAM - BOYS | KRISHNAUNNI NAIR M | A | |
5 | 606 | SASTHREEYA SANGEETHAM - GIRLS | NANDHANA NARAYANAN | C | |
6 | 609 | LALITHA GANAM - BOYS | KRISHNAUNNI NAIR M | A | |
7 | 611 | MAPPILAPPATTU - BOYS | MUHAMMAD SHAMNAS P K | B | |
8 | 620 | THABALA | ADHARSH SIBY | A | I |
9 | 636 | PRASANGAM - MALAYALAM | REVATHI K | B | |
10 | 637 | PRASANGAM - ENGLISH | PRANAV P | A | III |
11 | 640 | KATHARACHANA - MALAYALAM | SRAYA K | C | |
12 | 643 | UPANYASAM - MALAYALAM | ALPHONSA ABRAHAM | C | |
13 | 658 | MONO ACT | KRISHNAPRASAD C | B | |
14 | 662 | KATHAPRASANGAM | PRANAV P | A | III |
15 | 680 | DESABHAKTHIGANAM | MANJUSHA B & PARTY | A | III |
16 | 688 | NADANPPATTU | MANJUSHA B & PARTY | A | I |
HSS | |||||
1 | 902 | CHITHRARACHANA - WATER COLOUR | ARUN P V | A | III |
2 | 903 | CHITHRARACHANA - OIL COLOUR | ARUN P V | A | III |
3 | 911 | MAPPILAPPATTU - GIRLS | RESHMI GANGADHARAN | B | |
4 | 939 | PRASANGAM - MALAYALAM | SULEKHA S | C | |
5 | 944 | UPANYASAM - MALAYALAM | JOBINS THOMAS | B | |
6 | 950 | KATHARACHANA - MALAYALAM | STEPHY SUNNY | C | III |
7 | 967 | PADYAMCHOLLAL - URUDU | RESHMI GANGADHARAN | A | |
8 | 980 | OPPANA - GIRLS | JESNA K JOHNY & PARTY | C | |
9 | 984 | NADAKAM | SARATH KRISHNA & PARTY | C | |
10 | 987 | CHENDAMELAM | DEVADAS A & PARTY | B | |
11 | 991 | PARICHAMUTTU - BOYS | SAVIO DEVASIA & PARTY | A | II |
12 | 1005 | NADANPPATTU | RESHMA K & PARTY | A | I |
Thursday, 20 November 2014
പി ടി എ ജനറല്‍ ബോഡി യോഗം
ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ 2014-15 വര്‍ഷത്തെ പി ടി എ ജനറല്‍ ബോഡി യോഗം 20.11.2014 ന് സ്കൂളില്‍ വെച്ച് ചേര്‍ന്നു.രക്ഷിതാക്കളുടെ വലിയ തോതിലുള്ള പങ്കാളിത്തം യോഗത്തിന് മാറ്റു കൂട്ടി.പുതിയ വര്‍ഷത്തേക്കുള്ള പി ടി എ എക്സിക്യൂട്ടീവ് കമ്മറ്റിയെ യോഗം ഏകകണ്ഠമായി തെരഞ്ഞെടുത്തു.
ഹെഡ്‌മിസ്ട്രസ് ശ്രീമതി ബി ലീല ടീച്ചറുടെ സ്വാഗതഭാഷണം
പി ടി എ പ്രസിഡണ്ട് ശ്രീ വേണുഗോപാലന്‍ നായരുടെ അധ്യക്ഷപ്രസംഗം
കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഹരീഷ്.പി.നായരുടെ ഉദ്ഘാടനപ്രസംഗം
സ്റ്റാഫ് സെക്രട്ടറി സോജിന്‍മാസ്റ്ററുടെ റിപ്പോര്‍ട്ട് അവതരണം
സീനിയര്‍അസിസ്റ്റന്റ് സോജിന്‍ ടീച്ചറുടെ വരവു ചെലവ് കണക്ക് അവതരണം
കഴിഞ്ഞ വര്‍ഷം SSLC പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു വാങ്ങിയ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള എന്‍ഡോവ്മെന്റ് വിതരണം കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഹരീഷ്.പി.നായര്‍ നിര്‍വ്വഹിക്കുന്നു
നിറഞ്ഞ സദസ്സ്
ഹെഡ്മിസ്ട്രസ് ശ്രീമതി ബി ലീല ടീച്ചറുടെ സ്വാഗതഭാഷണം
പി ടി എ പ്രസിഡണ്ട് ശ്രീ വേണുഗോപാലന്‍ നായരുടെ അധ്യക്ഷപ്രസംഗം
കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഹരീഷ്.പി.നായരുടെ ഉദ്ഘാടനപ്രസംഗം
സ്റ്റാഫ് സെക്രട്ടറി സോജിന്‍മാസ്റ്ററുടെ റിപ്പോര്‍ട്ട് അവതരണം
സീനിയര്‍അസിസ്റ്റന്റ് സോജിന്‍ ടീച്ചറുടെ വരവു ചെലവ് കണക്ക് അവതരണം
കഴിഞ്ഞ വര്‍ഷം SSLC പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു വാങ്ങിയ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള എന്‍ഡോവ്മെന്റ് വിതരണം കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഹരീഷ്.പി.നായര്‍ നിര്‍വ്വഹിക്കുന്നു
നിറഞ്ഞ സദസ്സ്
ജില്ലാ ശാസ്ത്രോല്‍സവം വിജയികള്‍
Wednesday, 19 November 2014
നാടിന്റെ നേര്‍ക്കാഴ്ചകളുമായി വിദ്യാര്‍ത്ഥികളുടെ പത്രം
Sunday, 16 November 2014
ജില്ലാ ശാസ്ത്രോല്‍സവം റിസല്‍ട്ടുകള്‍
കാസര്‍ഗോഡ് ജില്ലാ ശാസ്ത്രോല്‍സവം റിസല്‍ട്ടുകള്‍ പബ്ലിഷ് ചെയ്യുന്ന മുറയ്ക്ക് ഇവിടെ ലഭ്യമാവും..
മറ്റു ജില്ലകളിലെ റിസല്‍ട്ടുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ..
Friday, 14 November 2014
ശിശുദിനാഘോഷം
ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നവംബര്‍ 14 ശിശുദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഹരീഷ്.പി.നായര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ശ്രീ വേണുഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു.ബളാല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ലൈസാമ്മ ജോര്‍ജ്ജ് ,പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീ രഘു മിന്നിക്കാരന്‍,ആന്റണി തുരുത്തിപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.അതിനുശേഷം കുട്ടികള്‍ക്ക് അധ്യാപകരുടെ വകയായി ലഡു വിതരണവും നടന്നു.
Monday, 10 November 2014
സ്കൂള്‍ പാര്‍ലമെന്റ് സത്യപ്രതിജ്ഞ
Tuesday, 4 November 2014
വേണുവേട്ടന് ആദരം
30വര്‍ഷത്തോളമായി ബളാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ മൂന്നു തലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ കലോല്‍സവത്തിന് ചമയമൊരുക്കിയ വേണുവേട്ടന് സ്കൂള്‍ പി ടി എ യുടെയും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ആദരം.സ്കൂള്‍ കലോല്‍സവ വേദിയില്‍ വെച്ചു നടന്ന ചടങ്ങില്‍ വെച്ച് ഹെഡ്മിസ്ട്രസ് ശ്രീമതി ബി ലീല ടീച്ചര്‍ വേണുവേട്ടനെ പൊന്നടയണിയിച്ചു.
Subscribe to:
Posts (Atom)